---
title: " പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Independence Day celebrations were organized in Peravoor Block Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378683/Independence Day celebrations in peravoor"
published_at: "2026-08-15T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8049262b126_WhatsApp_Image_2026-08-15_at_15.58.41_(1).jpeg"
keywords: ["peravoor", "independence"]
---

#  പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. വൈസ് പ്രസിഡണ്ട് ബൈജു വർഗീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

## Article Content

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. വൈസ് പ്രസിഡണ്ട് ബൈജു വർഗീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ബ്ലോക്ക് പഞ്ചായത്ത്അംഗം യശോദ വത്സരാജ്, ഉദ്യോഗസ്ഥർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378683/Independence Day celebrations in peravoor)